@cinematalkies - Cinema Talkies

Movie Promotion Dubsmash Promotion Online Promotion Shortfilm Promotion Please Contact Whatsapp Only 9544571750
https://youtu.be/Y2dgCvqGG4s
Advertisement
Advertisement
Advertisement
@aishu_online
@aishu_online

@aparna_janardanan_updates
@aparna_janardanan_updates

മിസ്റ്റര്‍ ആന്റ് മിസ് റൗഡിയുടെ ബോക്സ്‌ഓഫീസിലെ ദുരന്തം പെര്‍ഫോമന്‍സ് കാരണമാണ് അര്‍ജന്റീനയും ഫാന്‍സ് ക്ലബ് കാട്ടൂര്‍കടവ് എന്ന സിനിമയുടെ റിലീസ് മാര്‍ച്ച്‌ ഒന്നില്‍ നിന്ന് മൂന്നാഴ്ച പിറകിലേക്ക് തള്ളി വച്ചത് എന്ന കേട്ടിരുന്നു. അതേതായാലും നന്നായി. ആസ്വാദ്യതയിലും ക്വാളിറ്റി യിലും റൗഡിയുടെ നേരെ ഓപ്പസിറ്റ് എക്സ്ട്രീമില്‍ നില്‍ക്കുന്ന ആര്‍ജന്റീന ഫാന്‍സ് ഒന്നാം തരമൊരു entartainar ആണ്. ആദ്യപടത്തിന്റെ പരാജയം കാണികളിലുണ്ടാക്കാവുന്ന ഹാംഗോവറിനെ മറികടക്കാന്‍ ഈ മൂന്നാഴ്ച സഹായിച്ചുവെങ്കില്‍ അത് നല്ലത്. അശോകന്‍ ചെരുവില്‍ മാതൃഭൂമിആഴ്ചപ്പതിപ്പില്‍ എഴുതിയ ചെറുകഥയാണ് അര്ജെന്റീന ഫാന്‍സ് ക്ലബ് കാട്ടൂര്‍ക്കടവ്. മിഥുന്‍ മാനുവല്‍ തോമസും ജോണ് മാന്തിരിക്കലും ചേര്‍ന്ന് അതിനെ ഒരു ജനപ്രിയസിനിമയ്ക്ക് വേണ്ട കിട്ടിലിലാണൊരു സ്ക്രിപ്റ്റ് ആയി മാറ്റിയിരിക്കുന്നു. മിഥുന്‍ ആവട്ടെ ആട്2 വിന്ന് ശേഷം ചെയ്യുന്ന സിനിമയെന്ന പേരിന്ന് ഒട്ടും കോട്ടം വരുത്തതാതെ സിനിമയെ മൊത്തത്തില്‍ ഹിറ്റ് ഫോര്മുലയിലേക്ക് ഇമ്ബ്ലിമെന്റ് ചെയ്യുകയും ചെയ്തിരുന്നു. ചുരുക്കം: കാളിദാസന് ആദ്യമായൊരു സോളോഹിറ്റ്.. കാണികള്‍ക്ക് പൈസാവസൂല്‍... മൊത്തത്തില്‍ ആവറേജ് സിനിമ

1
സിപിഎം കാട്ടൂര്‍ കമ്മറ്റിക്ക് മുതല്‍ ദുബായ് പൊലീസിന് വരെ നന്ദിപറഞ്ഞുകൊണ്ട് തുടങ്ങുന്ന സിനിമ സമര്‍പ്പിച്ചിരിക്കുമ്ബത് ആന്ദ്രെ എസ്‌കോബാറിന്ന് ആണ്. ലോകകപ്പില്‍ സെല്ഫ് ഗോള്‍ വഴങ്ങിയതിനെ തുടര്‍ന്ന് കൊളംബിയന്‍ മാഫിയയുടെ തോക്കിന്റെ ഇരയായ എസ്‌കോബാറിനോട്ടുള്ള സ്നേഹവും ആദരവും സിനിമ കേവലം ഒരു സമര്‍പ്പണത്തില്‍ ഒതുക്കുന്നില്ല. മറിച്ച്‌ സിനിമയിലെ ഒരു മുഴുനീള ക്യാരക്റ്റര്‍ തന്നെയാണ് എസ്‌കോബാര്‍. 2

1994 ജൂലൈ രണ്ട് അര്‍ധരാത്രിയിലേക്കാണ് സിനിമയുടെ ഓപ്പണിംഗ് ഷോട്ട് മിഥുന്‍ തുറന്നു വെക്കുന്നത്. കാട്ടൂര്‍ക്കടവിലെ ചന്ദമോഹന്‍ എന്ന വാര്യര്‍ തൃശൂര്‍ ജില്ലയിലെ ഏതോ കൃസ്ത്യന്‍ ചര്‍ച്ച്‌ മുട്ടിത്തതുറന്ന അവിടത്തെ പേടിത്തൊണ്ടനായ അച്ചനോട് അന്ന് മരിച്ച ഒരാള്‍ക്ക് ഒപ്പീസ് പ്രാര്‍ത്ഥന ആവശ്യപ്പെടുകയാണ്. മരിച്ച ആളുടെ ഫോട്ടോയും അയാളുടെ കയ്യില്‍ ഉണ്ടായിരുന്നു. എസ്‌കോബാറിനെ ഫോട്ടോ ആയിരുന്നു അത്

For More Updates pls visit www.facebook.com/CinemaTalkiesLive
Cinema Talkies - @cinematalkies Instagram Profile - inst4gram.com
cinematalkies
4

@aishu_online @aishu_online @aparna_janardanan_updates @aparna_janardanan_updates മിസ്റ്റര്‍ ആന്റ് മിസ് റൗഡിയുടെ ബോക്സ്‌ഓഫീസിലെ ദുരന്തം പെര്‍ഫോമന്‍സ് കാരണമാണ് അര്‍ജന്റീനയും ഫാന്‍സ് ക്ലബ് കാട്ടൂര്‍കടവ് എന്ന സിനിമയുടെ റിലീസ് മാര്‍ച്ച്‌ ഒന്നില്‍ നിന്ന

എല്ലാവരും ഫോളോ ചെയ്യുക

Please Follow @aparna_janardanan_updates 
@aparna_janardanan_updates 
@aparna_janardanan_updates
Cinema Talkies - @cinematalkies Instagram Profile - inst4gram.com
cinematalkies
2

എല്ലാവരും ഫോളോ ചെയ്യുക Please Follow @aparna_janardanan_updates @aparna_janardanan_updates @aparna_janardanan_updates

ആദ്യമായി ഒരുത്തനോട് ഒരിഷ്ടം തോന്നിയതാ അതിങ്ങനെയും ആയി പുല്ല്

Follow @aishu_online
@aishu_online
@aishu_online
@aishu_online

Follow @bhama__arun
@bhama__arun
@bhama__arun
@bhama__arun

Follow @aparna_janardanan_updates @aparna_janardanan_updates
@aparna_janardanan_updates
@aparna_janardanan_updates 
Follow @aparna__online
@aparna__online
@aparna__online
@aparna__online

Follow @cinematalkies
@cinematalkies
@cinematalkies
@cinematalkies

#dubsmash #musically #malayalammusically #dumsmashmalayalam #dubsmashmallu #malayalamcinema #malayalam #kerala #maalu #ticktock #ticktockmalayalam #tamilcinema #tamil #oruadaarlove #priyaprakashvarrier #ramananmediea #tamilactress #malayalamactress #kozhikodan #instamusically #ticktockindia #keralagallery #cinemasamayam #kollywoodcinema #mallucomicgram u #keralatalets #bollywoodactress #malayalamsong #noorinshereef  #noorinshereeffckerala
Cinema Talkies - @cinematalkies Instagram Profile - inst4gram.com
cinematalkies
10

ആദ്യമായി ഒരുത്തനോട് ഒരിഷ്ടം തോന്നിയതാ അതിങ്ങനെയും ആയി പുല്ല് Follow @aishu_online @aishu_online @aishu_online @aishu_online Follow @bhama__arun @bhama__arun @bhama__arun @bhama__arun Follow @aparna_janardanan_updates @aparna_janardanan_updates @ap