@mallupagee - MallupageⓂ️TikTok

TikTok⤵️
http://vm.tiktok.com/JByCrL/
Advertisement
*അതിര് കടക്കുന്ന ടിക് ടോക് എന്ന മഹാവിപത്തിൽ പെട്ട് വിദ്യാർത്ഥികൾ കടലുണ്ടി പുഴയിൽ ചാടി..!*
*Life zone* 
*സമൂഹത്തിൽ ശ്രദ്ധേയരാവാൻ കുറുക്കു വഴികൾ കണ്ടെത്താൻ ഏറ്റവും നല്ല മാർഗം എന്ന ചിന്തയാണ് ടിക് ടോകിലൂടെ  അഭ്യാസങ്ങൾ കാണിക്കുന്നതിന് യുവ സമൂഹത്തെ പ്രേരിപ്പിക്കുന്നത്. നന്മ നിറഞ്ഞ കാര്യങ്ങൾ ചെയ്ത് പ്രശസ്തരാവുന്നതിന് പകരം എന്ത് കോലവും കെട്ടാൻ തയ്യാറാവുന്ന ഇത്തരക്കാർ ചെന്ന് ചാടുന്ന അബദ്ധങ്ങൾക്കും അപകടങ്ങൾക്കും കയ്യും കണക്കുമില്ല. ഇത്തരം വലിയ ഒരു അപകടത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങിയ കടലുണ്ടിപുഴയിൽ നിന്നു കുറെ ജീവനുകൾ വാരി കരക്കെത്തിച്ചത് മത്സ്യ തൊഴിലാളികളാണ്. ടിക് ടോകിൽ അഭിനയിക്കാൻ വേണ്ടി കടലുണ്ടി പുഴയിൽ ചാടിയ 10 അംഗ വിദ്യാർത്ഥികൾ വെള്ളത്തിൽ മുങ്ങി താഴവേ പാലത്തിന് മുകളിൽ ഉണ്ടായിരുന്നവരുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ മൽസ്യത്തൊഴിലാളികൾ മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടിൽ പത്ത് പേരെയും രക്ഷപെടുത്തി.* വീഡിയോ കാണാം;
MallupageⓂ️TikTok - @mallupagee Instagram Profile - inst4gram.com
mallupagee
19

*അതിര് കടക്കുന്ന ടിക് ടോക് എന്ന മഹാവിപത്തിൽ പെട്ട് വിദ്യാർത്ഥികൾ കടലുണ്ടി പുഴയിൽ ചാടി..!* *Life zone* *സമൂഹത്തിൽ ശ്രദ്ധേയരാവാൻ കുറുക്കു വഴികൾ കണ്ടെത്താൻ ഏറ്റവും നല്ല മാർഗം എന്ന ചിന്തയാണ് ടിക് ടോകിലൂടെ അഭ്യാസങ്ങൾ കാണിക്കുന്നതിന് യുവ സമൂഹത്തെ പ്രേരിപ

Advertisement
Advertisement