@aswathysreekanth - Aswathy Sreekanth

https://youtu.be/j-TCpgd_CvY
Advertisement
“മണിമുകിലോളം മകൾ വളർന്നാലും
അച്ഛന്റെ ഉള്ളിലെന്നും അവളൊരു താമരത്തുമ്പിയല്ലേ
ചെല്ലക്കുറുമ്പു കാട്ടി ചിണുങ്ങുന്ന ചുന്ദരി വാവയല്ലേ...”
.
.

Happy father’s day ️️
#fathersday #padmasreekanth #alwaysdadslittlegirl #superhero #thatsmilesaysitall #blessed #fatherdaughtermoments
Aswathy Sreekanth - @aswathysreekanth Instagram Profile - inst4gram.com
aswathysreekanth
20

“മണിമുകിലോളം മകൾ വളർന്നാലും അച്ഛന്റെ ഉള്ളിലെന്നും അവളൊരു താമരത്തുമ്പിയല്ലേ ചെല്ലക്കുറുമ്പു കാട്ടി ചിണുങ്ങുന്ന ചുന്ദരി വാവയല്ലേ...” . . Happy father’s day ️️ #fathersday #padmasreekanth #alwaysdadslittlegirl #superhero #thatsmilesaysitall #blessed #f

കൊച്ചിനെയെങ്ങാനും അടിച്ചാൽ നിന്റെ കൈ ഞാൻ തല്ലിയൊടിക്കും ന്ന് എന്നെ ഭീഷണിപ്പെടുത്തുന്ന എന്റെ സ്വന്തം അച്ഛൻ...സകല കുരുത്തക്കേടും കാണിച്ചിട്ട് ഞാൻ കണ്ണുരുട്ടിയാൽ അപ്പൂപ്പനോട് പറഞ്ഞ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന മകൾ  നമ്മക്കിവിടെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ !! 
the strict dad, softest grandpa ️️ Happy father’s day acha
Aswathy Sreekanth - @aswathysreekanth Instagram Profile - inst4gram.com
aswathysreekanth
60

കൊച്ചിനെയെങ്ങാനും അടിച്ചാൽ നിന്റെ കൈ ഞാൻ തല്ലിയൊടിക്കും ന്ന് എന്നെ ഭീഷണിപ്പെടുത്തുന്ന എന്റെ സ്വന്തം അച്ഛൻ...സകല കുരുത്തക്കേടും കാണിച്ചിട്ട് ഞാൻ കണ്ണുരുട്ടിയാൽ അപ്പൂപ്പനോട് പറഞ്ഞ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന മകൾ നമ്മക്കിവിടെ ചോദിക്കാനും പറയാനും

This man doesn’t just make me feel complete, he completes me !! My surname, dearest friend, lover, teacher, travel mate, comforter, coffee maker, atm, my always and forever... Happy birthday to you, my Man️
.
.
.
#happybirthday #hubbysbirthday #growingoldtogether #sreekanth #aswathysreekanth #gemini #june14
Aswathy Sreekanth - @aswathysreekanth Instagram Profile - inst4gram.com
aswathysreekanth
133

This man doesn’t just make me feel complete, he completes me !! My surname, dearest friend, lover, teacher, travel mate, comforter, coffee maker, atm, my always and forever... Happy birthday to you, my Man️ . . . #happybirthday #hubbysbirthday #growi

Comments

@rajkaleshdivakaran Polichu

@inst.adil Happy Bday Sree ❤️

The best colour in the world is the one that looks good on you 
Thank you @khajuraho_boutique_ for this lovely anarkali...loved it ️
.
.
.
M&H @shoshanks_makeup 
Styling @sabarinathnath
Aswathy Sreekanth - @aswathysreekanth Instagram Profile - inst4gram.com
aswathysreekanth
180

The best colour in the world is the one that looks good on you Thank you @khajuraho_boutique_ for this lovely anarkali...loved it ️ . . . M&H @shoshanks_makeup Styling @sabarinathnath

Grateful for where I am at...excited about where I am going 
.
.
.
Styling @sabarinathnath 
Make up @shoshanks_makeup 
Costume @khajuraho_boutique_ 
#sareelove #shoottime #newshow #newgoals #newchallenges #anchorlife
Aswathy Sreekanth - @aswathysreekanth Instagram Profile - inst4gram.com
aswathysreekanth
193

Grateful for where I am at...excited about where I am going . . . Styling @sabarinathnath Make up @shoshanks_makeup Costume @khajuraho_boutique_ #sareelove #shoottime #newshow #newgoals #newchallenges #anchorlife

Wherever you go, no matter what the weather, always bring your own sunshine  .
.
.
@mayoora_by_archana 
@shoshanks_makeup 
#thoughtoftheday #staypostive #shoottimeselfies #goodmorning
Aswathy Sreekanth - @aswathysreekanth Instagram Profile - inst4gram.com
aswathysreekanth
203

Wherever you go, no matter what the weather, always bring your own sunshine . . . @mayoora_by_archana @shoshanks_makeup #thoughtoftheday #staypostive #shoottimeselfies #goodmorning

Advertisement
Keep your heels, head and standards high   Pinnalla 
.
.
.
H&M @shoshanks_makeup 
Styling @sabarinathnath 
Costume @alankaraboutique 
#shoottime #attitudematters #goodvibes #happyme
Aswathy Sreekanth - @aswathysreekanth Instagram Profile - inst4gram.com
aswathysreekanth
125

Keep your heels, head and standards high Pinnalla . . . H&M @shoshanks_makeup Styling @sabarinathnath Costume @alankaraboutique #shoottime #attitudematters #goodvibes #happyme

Kochi, India
ഒന്നാംക്ലാസ്സുകാരി 
.
.
.
#firstday #newschool #kochilife #padma
Aswathy Sreekanth - @aswathysreekanth Instagram Profile - inst4gram.com
aswathysreekanth
151

ഒന്നാംക്ലാസ്സുകാരി . . . #firstday #newschool #kochilife #padma

Advertisement
ഒരു മാസം മുമ്പ് 
ഞാൻ : നീയെന്നാടാ എന്നോട് നിന്റെ സിനിമേടെ കഥ പറയാത്തത് ? 🤔
മാത്തു : നിന്നോട് അത് പറയണ്ട ആവശ്യമില്ലാത്തോണ്ട് 🤪
ഞാൻ : ഓഹ്  അവനൊരു സംവിധായകൻ 🤬
..........
ഇന്ന് വൈകിട്ട് അഞ്ചു മണിയ്ക്ക് പോസ്റ്റർ റിലീസിന് ശേഷം

ഞാൻ : ഡാ, ഇത് കുഞ്ഞെൽദോടെ കഥയല്ലേ ??
മാത്തു : അതേ, അതേ, അതേ !! 
ഞാൻ : 🤩🤩🥰 .
.
ശരിയാണ്, ആ കഥ എന്നോട് പറയേണ്ട ആവശ്യമില്ലായിരുന്നു. കാരണം കൊച്ചിയിലെ റേഡിയോകാലത്ത് സ്റ്റുഡിയോയിലെ വട്ടം കൂടലുകളിൽ ഏറ്റവും കൂടുതൽ കേട്ട കഥയാണ്. അതിൽ ഇത്തിരി പൊടിപ്പും തൊങ്ങലും ചേർത്ത് പറയാൻ പറ്റിയ ആൾ മാത്തു തന്നെയാണ്. ശബ്ദം ഒന്ന് കൊണ്ട് മാത്രം കേൾവിക്കാർക്ക് കഥ കാണിച്ച്  കൊടുക്കുന്ന മാജിക് കൈയിലുള്ള ഒരാൾക്ക് സിനിമയുടെ മാജിക് ബോർഡ്  സ്വന്തമായി കിട്ടുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രതീക്ഷ, സന്തോഷവും  
NB : മാത്തൂന്റെ സിനിമാന്ന് വച്ചാ കൂട്ടുകാരുടെ സിനിമയാണല്ലോ...അപ്പൊ ഞാനുണ്ടോന്ന ചോദ്യമില്ല!!  എങ്ങനെയെന്ന് വഴിയേ പറയാം
#goodluck #teamkunjeldo #kunjeldo #mathukkutty #vineethsreenivasan #shanrahman
Aswathy Sreekanth - @aswathysreekanth Instagram Profile - inst4gram.com
aswathysreekanth
32

ഒരു മാസം മുമ്പ് ഞാൻ : നീയെന്നാടാ എന്നോട് നിന്റെ സിനിമേടെ കഥ പറയാത്തത് ? 🤔 മാത്തു : നിന്നോട് അത് പറയണ്ട ആവശ്യമില്ലാത്തോണ്ട് 🤪 ഞാൻ : ഓഹ് അവനൊരു സംവിധായകൻ 🤬 .......... ഇന്ന് വൈകിട്ട് അഞ്ചു മണിയ്ക്ക് പോസ്റ്റർ റിലീസിന് ശേഷം ഞാൻ : ഡാ, ഇത് കുഞ്ഞെൽദോടെ കഥ

Comments

@rjmathukkutty Pinnem pinnem sneham ❤️❤️

ഒരു കഥ പറയാം...
വർഷങ്ങൾക്ക് മുൻപ് പാലാ അൽഫോൻസാ കോളേജിൽ ബി എ ലിറ്ററേച്ചർ പഠിച്ചിരുന്ന ഒരു പെൺകുട്ടി. അതേ കോളേജിലെ ഫാഷൻ ടെക്നോളജി വിഭാഗം ഒരു ഇന്റർ കോളേജിയേറ്റ് ഫാഷൻ ഷോയ്ക്കു വേണ്ടി അവളെ മോഡലാകാൻ വിളിക്കുന്നു. കോട്ടയം മാമൻ മാപ്പിള ഹോളിൽ വച്ച് നടന്ന ആ പരുപാടി, മലയാള മനോരമ കവർ ചെയ്യുകയും വനിത മാഗസിന്റെ അടുത്ത ലക്കത്തിലെ ഫാഷൻ പേജിൽ അവളും കൂട്ടുകാരും ഉൾപ്പെട്ട ചിത്രം അവൾ പോലുമറിയാതെ പ്രസിദ്ധീകരിക്കുകയും ചെയുന്നു... പിന്നെയാണ് ട്വിസ്റ്റ് !! ഗൾഫിലുള്ള അവളുടെ അച്ഛനെ സുഹൃത്തുക്കളിലാരോ ഈ ചിത്രം കാണിക്കുകയും മകൾ മോഡലിംഗ് ചെയ്യുന്നുണ്ടോ എന്ന് ചോദിക്കുകയും ചെയുന്നു. സിനിമാ, മോഡലിംഗ് മുതലായ കാര്യങ്ങൾ പെൺകുട്ടികളെ വഴി തെറ്റിക്കും എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന അച്ഛൻ, അമ്മയെ വിളിച്ച് കണക്കിന് ശകാരിക്കുന്നു. അതും പോരാഞ്ഞ് കോളേജ് ഹോസ്റ്റലിൽ വിളിച്ചപ്പോൾ ഫോൺ എടുത്ത വാർഡൻ സിസ്റ്ററിനോടും ‘ഇത്തരം തോന്ന്യാസങ്ങൾക്കല്ല എന്റെ മകളെ അവിടെ പഠിപ്പിക്കാൻ വിട്ടതെന്ന്’ വ്യക്തമാക്കുന്നു. ‘നീയറിയാതെ എങ്ങനെ നിന്റെ പടം വന്നു’ ‘മോഡലിംഗ് ആണോന്നു അവര് ചോദിച്ചപ്പോൾ നാണം കേട്ടത് ഞാനല്ലേ‘ തുടങ്ങിയ 
തുടങ്ങിയ അച്ഛന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ അവൾ മുറിയടച്ച് സങ്കടം തീരുവോളം കരഞ്ഞു. വനിതയിൽ ഒരു ചിത്രം വരികയെന്ന ഏതൊരു പെൺകുട്ടിയുടെയും ടീനേജ് മോഹം സഫലമായതിൽ ഒരു തരി പോലും സന്തോഷിക്കാനാവാതെ, ആ മാഗസിന്റെ ഒരു കോപ്പി പോലും വീട്ടിൽ സൂക്ഷിക്കാതെ അവൾ അച്ചടക്കമുള്ള കുട്ടിയായി. ഡിഗ്രി കഴിഞ്ഞപ്പോൾ ജേർണലിസം എന്ന ആഗ്രഹം ഉപേക്ഷിച്ച് അച്ഛനും അമ്മയും പറഞ്ഞത് പോലെ ‘പെൺകുട്ടികൾക്ക് ചേരുന്ന‘ കോഴ്‌സു പഠിക്കാൻ തീരുമാനിച്ചു. അങ്ങനെയാണവൾ MBA ക്കാരിയായത്. അവിചാരിതമായി റേഡിയോ ജോക്കിയാവാൻ അവസരം വന്നപ്പോഴും അച്ഛൻ എന്ത് പറയുമെന്നായിരുന്നു പേടി. പക്ഷേ അവൾക്ക് അവളെ നോക്കാനുള്ള പ്രായമായി, ഇനി ഇഷ്ടമുള്ളത് തെരഞ്ഞെടുത്തോട്ടെ എന്ന് അവളെ പോലും ഞെട്ടിച്ച് അതാ വരുന്നു അച്ഛന്റെ പ്രഖ്യാപനം !  അങ്ങനെ പഠിച്ച രംഗത്താവില്ല തൊഴിലെന്ന ജാതകം ഫലിച്ച പോലെ അവൾ കൊച്ചിയിൽ റേഡിയോ ജോക്കിയാവുന്നു. പിന്നെ ടെലിവിഷൻ അവതാരക...അന്ന് ഇതിനെയെല്ലാം എതിർത്തിരുന്ന അച്ഛനാണ് ഇന്ന് ടെലിവിഷനിൽ അവളെ കാണുമ്പോൾ ഏറ്റവും സന്തോഷിക്കുന്നത്. അന്ന് അവൾ അറിയാതെയാണ് വനിതയിൽ ചിത്രം വന്നതെങ്കിൽ ഇതാ ഇപ്പൊൾ അറിഞ്ഞു കൊണ്ട് ചെയ്ത ഫോട്ടോഷൂട്ട്. അതേ ഫാഷൻ പേജിൽ... അന്നൊരു സങ്കടം ഉണ്ടായില്ലായിരുന്നെങ്കിൽ ഇന്നിത്ര സന്തോഷവും തോന്നുമായിരുന്നില്ലല്ലോ !! കാലം എത്ര ഭംഗിയായാണ് ഓരോ കണക്കും സൂക്ഷിക്കുന്നത് !! 
@sreekanth_kalarickal @khajuraho_boutique_
Aswathy Sreekanth - @aswathysreekanth Instagram Profile - inst4gram.com
aswathysreekanth
304

ഒരു കഥ പറയാം... വർഷങ്ങൾക്ക് മുൻപ് പാലാ അൽഫോൻസാ കോളേജിൽ ബി എ ലിറ്ററേച്ചർ പഠിച്ചിരുന്ന ഒരു പെൺകുട്ടി. അതേ കോളേജിലെ ഫാഷൻ ടെക്നോളജി വിഭാഗം ഒരു ഇന്റർ കോളേജിയേറ്റ് ഫാഷൻ ഷോയ്ക്കു വേണ്ടി അവളെ മോഡലാകാൻ വിളിക്കുന്നു. കോട്ടയം മാമൻ മാപ്പിള ഹോളിൽ വച്ച് നടന്ന ആ പര

Comments

@me.radhakrishnan Aaaiiii! Chundari!😍😍😍😍

@rajkaleshdivakaran Awesome narration dear👏👏👏👏❤️❤️❤️❤️