@ayurcarehomemassagespa - Ayurcare

I'm a spa massage therapist., working now home massage service Kerala Kochi aluva angamaly chalakudy kodugalur paravoor - 917034541424
Advertisement
#ആയുർകെയർ ayurvedha massage for you 
ആയുർ ഹോം മസ്സാജ് &സ്പാ 
ഒരു മസാജ് ലഭിക്കാൻ ഇഷ്ടപ്പെടാത്തത് ആരാണ്??? എല്ലാത്തിനുമുപരി ഒരു നല്ല മസാജ് ശരീരത്തിനു മാത്രമല്ല ആന്തരികമായി മനസ്സിനും ആത്മാവിനും ആശ്വാസകരമാകും. നിങ്ങളുടെ പ്രാദേശിക മസാജ് സെന്റർ കളിൽ ലഭിക്കുന്ന മസാജുകൾ എത്രത്തോളം നല്ലതാണെന്ന് അടുത്ത തവണ അങ്ങോട്ട് പോകുന്നതിനു മുമ്പ് നിങ്ങൾ ചിന്തിക്കുന്നത് നല്ലതായിരിക്കും അതുകൊണ്ട് നിങ്ങൾക്കായുള്ള ശരിയായ മസാജ് എങ്ങനെ കണ്ടെത്താം അത് ശരിയായ രീതിയിൽ ആണോ അല്ലയോ എന്നും അറിയാം വിളിക്കുക :-917034541424 
#we_love_massage #ayurvedatreatments #ayurveda #bodymassage #homemassage #mobilmassagetherapist #angamalydiaries #angamalikaran #chalakudy #chalakudi #kodungallur #kodungallurkaran_47 #aluva #aluvapuzhayudetheerath #Edappally #edappallychurch #palarivattom #ernakulamdiaries #varapuzha #cheraibeach #irinjalakudakkaran #thrissur #perumbavoor #kaladi #cinemacafe77 #malluz_freakz
Ayurcare - @ayurcarehomemassagespa Instagram Profile - inst4gram.com
ayurcarehomemassagespa
0

#ആയുർക െയർ ayurvedha massage for you ആയുർ ഹോം മസ്സാജ് &സ്പാ ഒരു മസാജ് ലഭിക്കാൻ ഇഷ്ടപ്പെടാത്തത് ആരാണ്??? എല്ലാത്തിനുമുപരി ഒരു നല്ല മസാജ് ശരീരത്തിനു മാത്രമല്ല ആന്തരികമായി മനസ്സിനും ആത്മാവിനും ആശ്വാസകരമാകും. നിങ്ങളുടെ പ്രാദേശിക മസാജ് സെന്റർ കളിൽ ലഭിക്ക

#ayurcarehomemassagespa #mobilmassagetherapist #ayurvedatreatments #yoga #വിഷാദം വേണ്ട, മസാജ് വേദന മാറ്റും
നിരവധി ശാരീരിക #മാനസിക പ്രശ്നങ്ങള്‍ക്കു പരിഹാരമാണ് മസാജ്. വ്യായാമ ശേഷം അനുഭവപ്പെടുന്ന പേശീവേദന അകറ്റുന്നതു മുതല്‍ മാനസികപിരിമുറുക്കം കുറയ്ക്കുന്നതു വരെ നീളുന്നു അതിന്റെ ഗുണങ്ങള്‍. പല പഠനങ്ങളും ഇതു ശരിവയ്ക്കുന്നുമുണ്ട്.
മസാജിലൂടെ സ്ട്രെസ് ഹോര്‍മോണ്‍ കോര്‍ട്ടിസോളിന്റെ നില ശരീരത്തില്‍ 30 ശതമാനം കുറയുന്നു എന്നാണ്. മാത്രമല്ല, മാനസികനില മെച്ചപ്പെടുത്തുന്ന ഡൊപമിന്‍, സെറോട്ടോണിന്‍ ഹോര്‍മോണുകള്‍ 30 ശതമാനം വര്‍ദ്ധിക്കുമത്രേ.
സ്നാര്‍ബുദ, രക്താര്‍ബുദ രോഗികളുടെ രോഗപ്രതിരോധം മെച്ചപ്പെടുത്തുന്നതിനും അവരുടെ ശാരീരികവും വൈകാരികവുമായ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനും മസാജ് സഹായിക്കുമെന്ന് ടിഫാനി ഫീല്‍ഡ് പറയുന്നു. മസാജ് മാനസികനില, പിരിമുറുക്ക നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ കേന്ദ്രത്തിലേക്കു രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. ത്വക്കിനടിയിലുള്ള പ്രെഷര്‍ റിസപ്റ്റേഴ്സ് ഉത്തേജിപ്പിക്കപ്പെടുമ്പോള്‍ ശരീരത്തിലെ അനൈച്ഛിക പ്രവര്‍ത്തനങ്ങളായ ഹൃദയമിടിപ്പ്, ദഹനം, ശ്വാസോച്ഛ്വാസം പോലുള്ളവയെ നിയന്ത്രിക്കുന്ന നാഡീവ്യവസ്ഥയിലെ വെയ്ഗസ് നാഡിയുടെ പ്രവര്‍ത്തനം വര്‍ദ്ധിക്കുന്നു. വെയ്ഗസ് നാഡിയുടെ സജീവത ധ്യാനാത്മകമായൊരു അവസ്ഥ സൃഷ്ടിക്കുകയും കോര്‍ട്ടിസോള്‍ പോലുള്ള സ്ട്രെസ് ഹോര്‍മോണുകളുടെ നില കുറയാന്‍ കാരണമാകുകയും ചെയ്യുന്നു.
മസാജ് എത്ര തവണ ചെയ്യണം? Call #ആയുർകെയർ ഹോം മസ്സാജ്  സ്പാ :-917034541424
#aluvakkaran #aluvapuzhayudetheerath #kochilife #angamalydiaries #angamalikaran #chalakudi #chalakudy #irinjalakudakkaran #kodungallur #kodungallurkaran_47 #thrissurdiaries #Edappally #eranakulam #we_love_massage #perumbavoor #kalamassery #traveler #hotel #homemassage #doortodoorservices
Ayurcare - @ayurcarehomemassagespa Instagram Profile - inst4gram.com
ayurcarehomemassagespa
1

#ayurcarehomemassagespa #mobilmassagetherapist #ayurvedatreatments #yoga #വ ിഷാദം വേണ്ട, മസാജ് വേദന മാറ്റും നിരവധി ശാരീരിക #മ ാനസിക പ്രശ്നങ്ങള്‍ക്കു പരിഹാരമാണ് മസാജ്. വ്യായാമ ശേഷം അനുഭവപ്പെടുന്ന പേശീവേദന അകറ്റുന്നതു മുതല്‍ മാനസികപിരിമുറുക്കം കുറയ്ക്കുന

സ്‌ട്രെസ്, ടെൻഷൻ പമ്പകടക്കും ഈ മസാജിലൂടെ...#ആയുർകെയർ #ayurcarhomemassagespa :-917034541424  നമ്മുടെ ശരീരത്തെ ബാധിയ്ക്കുന്ന പല രോഗങ്ങൾക്കും രോഗാവസ്ഥകൾക്കും ശരീരത്തിൽ തന്നെ പരിഹാരങ്ങളുമുണ്ട്. അതിൽ പലതും വളരെ ലളിതമായ ടെക്നിക്കുകളാണ്. ഇതിലൊന്നാണ് മസാജിംഗ്. ആരോഗ്യമുള്ള ശരീരത്തിനും ചർമ്മത്തിനും മസാജിംഗ് അത്യാവശ്യമാണ്. ശരീരം ദിവസവും എണ്ണയോ ക്രീമുകളോ ഉപയോഗിച്ച് നന്നായി മസാജ് ചെയ്യുക. ഇത് ശരീരത്തിന് തിളക്കം കൂട്ടുക മാത്രമല്ല രക്തയോട്ടം വർദ്ധിപ്പിക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ശരീര വേദന കുറയ്ക്കാൻ നല്ലൊരു വഴിയാണ് മസാജിംഗ്. പ്രത്യേകിച്ച് സ്‌ട്രെസ്, ടെൻഷൻ എന്നിവയെല്ലാം ഉള്ളവർക്ക് മസാജിംഗ് ഏറെ ഗുണം നൽകും
മസാജിലൂടെ ശാരീരിക വേദനകൾക്ക് പരിഹാരമാകുമെന്ന് മാത്രമല്ല അതുവഴി മാനസികസംഘർഷങ്ങൾ ഇല്ലാതാക്കാനും സൗന്ദര്യം വർദ്ധിപ്പിക്കാനും സാധിക്കും. ശരീരം മൊത്തം മസാജ് ചെയ്യുമ്പോൾ ശരീരത്തിനൊപ്പം ഉണർവ് ലഭിക്കുന്നത് മനസിനും കൂടിയാണ്. മസിൽ പെയിൻ ഇല്ലാതാക്കാനും ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടാനും ഫ്‌ളെക്സിബിലിറ്റി നിലനിർത്താനും ശരീരത്തിന്റെ പരുക്കുകൾ കുറയ്ക്കാനും ബോഡി മസാജ് പോലെ മറ്റൊരു മരുന്നില്ല. We provide home massage service (door to steps)
#homeservice #bodymassage #mobilmassagetherapist #kochimuzirisbiennale #kochilife #ayurveda #ayurvedatreatments #spa #Edappally #edappallychurch #palram #palarivatom #aluvapuzhayudetheerath #angamalydiaries #angamalikaran #chalakudi #kodungallur #kodungallurkaran_47 #northparavur #malayalacinema #we_love_massage
Ayurcare - @ayurcarehomemassagespa Instagram Profile - inst4gram.com
ayurcarehomemassagespa
0

സ്‌ട്രെസ്, ടെൻഷൻ പമ്പകടക്കും ഈ മസാജിലൂടെ...#ആയുർക െയർ #ayurcarhomemassagespa :-917034541424 നമ്മുടെ ശരീരത്തെ ബാധിയ്ക്കുന്ന പല രോഗങ്ങൾക്കും രോഗാവസ്ഥകൾക്കും ശരീരത്തിൽ തന്നെ പരിഹാരങ്ങളുമുണ്ട്. അതിൽ പലതും വളരെ ലളിതമായ ടെക്നിക്കുകളാണ്. ഇതിലൊന്നാണ് മസാജിംഗ

Advertisement
#ayurcarehomemassagespa
-917034541424
ഉപ്പൂറ്റിവേദന
ഉപ്പൂറ്റി വേദന വളരെ സാധാരണമായ ഒരു രോഗമാണ്. പൊതുവേ സാരമില്ലാത്ത ഈ അസുഖം കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ സങ്കീർണമായി മാറി ഒടുവിൽ നടക്കുന്നതിനോ നില്കുന്നതിണോ സാധിക്കാത്ത അവസ്ഥയിൽ എത്തിച്ചേക്കാം. ഇംഗ്ലീഷിൽ ഈ അസുഖത്തിന് ഹീൽ പെയിൻ അഥവാ പ്ലാന്ടാർ ഫസിയിറ്റിസ് (Plantar fasciitis‌) എന്നു പറയുന്നു. മിക്കവാറും ഇതു കാണപ്പെടുന്നത് കായിക താരങ്ങളിലും, സൈനികരിലും, ശരീരഭാരം കൂടിയവരിലുമാണ്. ശരീരത്തിന്റെ ഭാരം താങ്ങുന്നത് കാലുകളാണ്. ഉപ്പൂറ്റിയിൽ അവസാനിക്കുന്ന കാൽ എല്ലുകൾ ഇതിൽ പ്രധാന പങ്കു വഹിക്കുന്നു. ഇവയെ തറയിൽ നിന്നുള്ള ആഘാതത്തിൽ നിന്നും സംരക്ഷിക്കുന്നത് കാൽ പാദത്തിൽ കാണപ്പെടുന്ന കട്ടി കൂടിയ ചർമ്മമാണ്. ഇവ ആഘാതാഗീരണികളായ ഷോക്ക് അബ്സോർബർ അല്ലെങ്കിൽ 'കുഷൻ' പോലെ പ്രവർത്തിക്കുന്നു. ഈ ചമ്മം ഏഴു പ്ലേറ്റുകളാൽ നിർമ്മിച്ചിരിക്കുന്നു . ഇവയെ പ്ലാന്ടാറുകൾ(Plantars) എന്നു വിളിക്കുന്നു. ഇവയുടെ മൃദുത്വം നഷ്ടമാകുമ്പോൾ ഉപ്പൂറ്റിയിലെ എല്ല് കാൽ ചർമ്മത്തിൽ കുത്തിയിറങ്ങുന്നു. ഇങ്ങനെയാണ് ഈ വേദന ഉണ്ടാകുന്നത്.
പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന ഒരവസ്ഥയാണിത്. രോഗത്തിന്റെ പുരോഗതി പ്രാരംഭഘട്ടം മുതൽ അവസാനഘട്ടം വരെ ഒന്നു മുതൽ മൂന്നു വരെ വർഷമെടുത്താണ്. അതിനിടെ ഓരോ ഘട്ടത്തിലും ചെയ്യാവുന്ന വിവിധയിനം ചികിത്സാമുറകളുണ്ട്.
#malluz_freakz #mobilmassagetherapist #kochimuzirisbiennale #angamalydiaries #aluvakkaran #perumbavoor #eranakulam #Edappally #palarivattom #periyar #we_love_massage #thrissur #gulfmalayali #kuwaitmalayali #pravasi_trolls #mallugram #munnar  #athirapally #chalakudi
Ayurcare - @ayurcarehomemassagespa Instagram Profile - inst4gram.com
ayurcarehomemassagespa
0

#ayurcarehomemassagespa -917034541424 ഉപ്പൂറ്റിവേദന ഉപ്പൂറ്റി വേദന വളരെ സാധാരണമായ ഒരു രോഗമാണ്. പൊതുവേ സാരമില്ലാത്ത ഈ അസുഖം കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ സങ്കീർണമായി മാറി ഒടുവിൽ നടക്കുന്നതിനോ നില്കുന്നതിണോ സാധിക്കാത്ത അവസ്ഥയിൽ എത്തിച്ചേക്കാം. ഇംഗ്

Ayurcare home massage spa :-917034541424
Wherever you go, we are there... Only Home AND Hotel service door step, mobile massage.. #kochi,  #aluva #Edappally #palarivattom #eranakulam #angamali  #chalakudi #kodungallur #kodungalloor #paravoor #cherai #chenda #athirapally #thrissur #kodakara #kakkanad #irinjalakuda #malayalam_typography
Ayurcare - @ayurcarehomemassagespa Instagram Profile - inst4gram.com
ayurcarehomemassagespa
0

Ayurcare home massage spa :-917034541424 Wherever you go, we are there... Only Home AND Hotel service door step, mobile massage.. #kochi , #aluva #edappally #palarivattom #eranakulam #angamali #chalakudi #kodungallur #kodungalloor #paravoor #cherai

Advertisement
Ayurcare Home Massage Spa:- 917034541424. THAI MASSAGE AT IN YOUR HOME (doorstep ) our service available  Home, flats and Hotels...Staff only Male therapist... @ayurcarehomemassagespa 
#ayurcarehomemassagespa 
#bodymassagealuva #homemassage #mobilmassagetherapist #kodungallurkaran_47 #kodungallur #thrissur #irinjalakudakkaran_insta #chalakudi #athirapally #angamalydiaries #angamalikaran #athani #aluvakkaran #aluvapuzhayudetheerath #eranakulam #Edappally #fortkochibeach #eatkochieat #kochihotels #travel  #palarivattom #Kakkanad #perumbavoor #periyar #kaladibrothers #Kerala360 #malayalacinema #cinemacafe77 #anusitharafanpage
Ayurcare - @ayurcarehomemassagespa Instagram Profile - inst4gram.com
ayurcarehomemassagespa
1

Ayurcare Home Massage Spa:- 917034541424. THAI MASSAGE AT IN YOUR HOME (doorstep ) our service available Home, flats and Hotels...Staff only Male therapist... @ayurcarehomemassagespa #ayurcarehomemassagespa #bodymassagealuva #homemassage #mobilmas